Book Name in Malayalam : അഴിക്കോടിന്റെ നര്‍മ്മങ്ങള്‍
മുഖം നോക്കാതെ ഏത് വമ്പനേയും വിമര്‍ശിക്കാന്‍ ആര്‍ജവവും ധൈര്യവും കാണിച്ച അഴീക്കോടിന്റെ അപൂര്‍വ്വമായ നര്‍മ്മങ്ങളാണ്‍ ഈ പുസ്തകം. തിരിച്ചറിവിന്റെ വെളിച്ചങ്ങള്‍ പകര്ന്നുതരുന്ന ദീപങ്ങള്‍. അഴീക്കോടില്ലാത്ത കേരളം എത്ര ശൂന്യമാണെന്നു ഇപ്പോള്‍ നാം തിരിച്ചറിയുന്നു Write a review on this book!. Write Your Review about Azhikodinte Narmmagal Other Information This book has been viewed by users 826 times