Book Name in Malayalam : ഋതുമര്‍മ്മരങ്ങള്‍
ഓര്‍മ്മകളുടെ പവിഴച്ചെപ്പുതുറക്കുകയാണ് പ്രശസ്ത നടന് മോഹന്‍ലാല്‍. അതില്‍ ഇതുവരെ പറയാത്ത സംഭവങ്ങള്‍, ബന്ധങ്ങള്‍, സ്വപ്നങ്ങള്‍ നടനെന്നതിനപ്പുറം വൈയക്തികവും ഭാവനാത്മവുമായ ഒരു വൈകാരികലോകമുണ്ടെന്ന് വെളിവാക്കുന്ന കാവ്യാത്മകമായ വാക്കുകള്‍. ആര്‍ദ്രവും ലളിതവുമായ കൊച്ചുകൊച്ചുവാക്യങ്ങള് ഒപ്പം നമ്പൂതിരിയുടെ വരയും കെ.പി അപ്പന്റെ അവതാരികയും. Write a review on this book!. Write Your Review about Rhuthumarmarangal Other Information This book has been viewed by users 973 times