Book Name in Malayalam : കാട് കരയുന്നു
നാം അധിവസിക്കുന്ന ഭൂമി സചേതനങ്ങളായ അനേകം ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്. അചേതനങ്ങളായ വസ്തുക്കളുടെ ഇരിപ്പിടമാണ്. മനോഹരമായ ഭൌമപ്രകൃതി അനു നിമിഷം തകരുന്നു. പാരിസഥിതിക ദുരന്തങ്ങള്‍ക്ക് നാം സാക്ഷികളാകുന്നു. കുഞ്ഞു മനസ്സുകളിലേക്ക് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍, സചേതന ജീവികളോട് സ്നേഹവും പാരസ്പര്യവും വളര്‍ത്താന്‍ ഈ കൃതി ഉപകരിക്കും.
ചിത്രീകരണം: ഗോപിദാസ് Write a review on this book!. Write Your Review about Kadu Karayunnu Other Information This book has been viewed by users 1717 times