Book Name in Malayalam : കാവേരിയുടെ വിളി
യൂറോപ്പിന്റെ വസന്തം അവനില്‍നിന്നിറങ്ങിപ്പോയി. ന്യൂറന്‍ ബര്‍ഗര്‍ തെരുവിലെ ഹോസ്റ്റല്‍ മുറിയും തെരുവും നിരത്തുവക്കത്തെ വരാന്‍പോകുന്ന ഫെയറിന്റെ പരസ്യപ്പലകകളും നഗരത്തിന്റെ നിശാഭാഗികളും വൃക്ഷത്തലപ്പുകളില്‍ മലഞ്ഞാടിയാകുന്ന നിറപ്പകിട്ടാര്‍ന്ന ജര്‍മ്മന്‍ വസന്തങ്ങളും വെള്ളപ്പൊങ്ങച്ച സഞ്ചിതൂക്കി ആടിയുലഞ്ഞ് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുകൊണ്ട് സന്ധ്യയുടെ മുറ്റത്തുകൂടി നടക്കുന്ന സ്വര്‍ണ്ണമുടിയുള്ള ജര്‍മ്മന്‍ പെണ്‍കുട്ടികളും .. ഒക്കെ അവനില്‍ നിന്നിറങ്ങിപ്പോയി. അവന്‍ തമിഴ് നാട്ടിലായിരുന്നു. തമിഴ് നാട്ടിന്റെ അങ്കണത്തില്‍ അവന്‍ തുള്ളിക്കളിച്ചു. Write a review on this book!. Write Your Review about Kaveriyude Vili Other Information This book has been viewed by users 1121 times