Book Name in Malayalam : കേവല യുക്തി
നമുക്കു ജന്മം നല്‍കിയബൗദ്ധികമായ ജീവന്റെ വ്യവസ്ത്ഥിതിയുമായുള്ള ബന്ധമാണ് നമ്മുടെ ആത്മീയതയ്ക്കും സംസ്കാരത്തിനും അടിസ്ഥാനം, സങ്കല്പങ്ങള്‍ക്കുപ്രാധാന്യംകൊടുക്കുന്ന മതങ്ങളെല്ലാം ജീവനും പ്രക്റ്^തിക്കും അപകടമായിരിക്കുകകയാണ്. സങ്കല്പ്പവിശ്വാസങ്ങളെ ജീവിക്കാന്‍ വേണ്ടിആശ്രയിച്ച് സമൂഹങ്ങള്‍ക്ക് ധാര്‍മ്മികതനഷ്ടപ്പെട്ടപ്പോള്‍ അവര്‍ക്ക് മെച്ചപ്പെട്ട ബോധം നല്‍കി സഹായിക്കുവാന്‍ ശ്രമിച്ചവരുടെ പേരിലാണ് ഇന്നുവിശ്വാസത്തിന്‌പ്രാമുഖ്യം കൊടുത്ത് ധാര്‍മ്മികത നഷ്ടപ്പെടൂത്തുന്നമതങ്ങള്‍ അറിയപ്പെടുന്നത്. ഇവര്‍ ജീവന്റെ വ്യവസ്ഥിതിയെ സത്യം എന്നാണ് വിളിച്ചത്നമ്മള്‍ നമ്മുടെ യുക്തിക്കതീതവും പ്രബുദ്ധമായ ജീവന്റെ വ്യവസ്ഥിതിയുടെ സ്റ്^ഷ്ടിആയതു കൊണ്ട് നമുക്ക് നമ്മുടെ വ്യക്തിത്വവും സംസ്കാരവും ആത്മീയതയും നിലനിര്‍ത്തണമെങ്കില്‍ ജീവന്റെ യത്ഥ്യവ്യവസ്തിതിയുമായി താദദ്മ്യം പ്രാപിക്കണം അപ്പൊള്‍ നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നത് കേവല യുക്തിയാണ് Write a review on this book!. Write Your Review about Kevala Yukthi. Other Information This book has been viewed by users 888 times