Book Name in Malayalam : ചങ്ങല
കാലത്തിലൂടെ കടന്നുപോകുന്ന തലമുറകളുടെ കഥപറയുന്ന ജീവിതഗന്ധിയായ നോവല്‍ . ചരിത്രത്തിന്റെ ശക്തമായ ഇടപെടലുകളും കാലത്തിന്റെ ജാഗ്രതയും ഈനോവലിന്റെ അനുഭവതലങ്ങളെ ശ്രദ്ധേയമാക്കുന്നു Write a review on this book!. Write Your Review about Changala Other Information This book has been viewed by users 1544 times