Book Image
  • Thaikkavile Puraanam

Thaikkavile Puraanam

Publisher : Green Books
Language : Malayalam
Page(s) : 190
Condition : New
Rate this Book : no ratings yet, be the first one to rate this !

₹180.00
₹171.00

Book Name in Malayalam : തൈക്കാവിലെ പുരാണം

മനുഷ്യനും പ്രകൃതിയും ഒരുപോലെ കടന്നുവരുന്ന ഒരു സൂഫികഥറ്റയുടെ ഈണവും താളവും ചേര്‍ന്നതാണ്‌ ഈ നോവലിന്റെ സൗന്ദര്യം. പാമ്പും,പുഴുവും ഉറുമ്പും സമരസപ്പെടുന്ന ജീവിതദര്‍ശനമാണ്‌ ഈനോവല്‍ മുന്‍‌നിര്‍ത്തുന്നത് കല്‍‌മഷമേശാത്ത നാടന്‍‌ജീവിതവുംചാരുതപകരുന്ന അവരുടെ സ്വപ്നങ്ങളും ഇഴപടരുന്ന ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും കൂടിക്കുഴയുന്ന അപൂര്‍വ സുന്ദരമായ ആഖ്യാനമാണ്‌ തൈക്കാവിലെ പുരാണം
Write a review on this book!.
Write Your Review about Thaikkavile Puraanam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1109 times