Book Name in Malayalam : പേരില്ലാക്കഥ
ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കത മാത്രമല്ല, രാഷ്ടീയപ്രവര്‍ത്തനത്തിന്റെ കയ്യൂക്കും ഇഴയടുപ്പത്തോടെ നെയ്തെടുത്ത നോവലാണ് പേരില്ലാക്കഥ. ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരുടെ സങ്കടങ്ങളും, പ്രത്യാശകളും, മോഹങ്ങളും, മോഹഭംഗങ്ങളും തകഴിയുടെ തൂലികയില്‍ നിന്നാവുമ്പോള്‍ അതിന്ന് പ്രത്യേകമായൊരു മാനം കൈവരുന്നു. വളച്ചുകെട്ടില്ലാതെ വിഷയം അവതരിപ്പിക്കുന്നതില്‍ വിരുതു കാണിക്കാറുള്ള തകഴിയുടെ രചനാശൈലി ഈ നോവലിനെയും തഴുകിത്തലോടിയിട്ടുണ്ട്. Write a review on this book!. Write Your Review about Perillakkatha Other Information This book has been viewed by users 1251 times