Book Name in Malayalam : പൊതിച്ചോറ്
ഒരു പൂവ് വിരിയുന്നതുപോലെ . ഒരു മേഘം അടര്‍ന്നു വീഴുംപോലെ മുഗ്ദമായൊരു കഥാനുഭവമാണ് കാരൂരിന്റേത് .
കാലാതീതമായൊരു അനുഭവം പങ്കുവയ്ക്കുന്ന പൊതിച്ചോറ് , മോതിരം . മരപ്പാവകള്‍ , പൂവമ്പഴം . പൗണ്ടര്‍ പോത്തന്‍ എന്നീകഥകള്‍ ഉള്‍പ്പെട്ട ഒരപൂര്‍വ്വകഥാസമാഹാരം
Write a review on this book!. Write Your Review about Pothichoaru Other Information This book has been viewed by users 1929 times