Book Name in Malayalam : പ്രകാശരേഖ
ക്രൈസ്തവസഭയുടെ വിശ്വാസസംഹിത, ആരാധനാക്രമം, ആദ്ധ്യാത്മികത, നൈതികത, മതാന്തരസംവാദം എന്നിവയെക്കുറിച്ചുള്ള ആധികാരികവും ആനുകാലികവുമായ പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് പ്രകാശരേഖ. വാഴ്ത്തപ്പെട്ട മദര്‍ തെരേസ, ദിവംഗതനായ ജോണ്‍പോള്‍ രണ്ടാമന്‍ ശ്രേഷ്ഠമാര്‍പാപ്പ, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ എന്നീ ധന്യരുടെ ആത്മീയദര്‍ശനങ്ങളും, മലബാറിലെ മിഷനറിവരേണ്യരുടെ ഐതിഹാസികവും അതിസാഹസികവുമായ വിമോചനയജ്ഞങ്ങളുടെ ചരിത്രഗാഥയും ഈ ഗ്രന്ഥത്തി. ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. മാനവികവും മതാത്മകവുമായ ഭാഷയില്‍ വിരചിതമായ പഠനാര്‍ഹ ലേഖനങ്ങള്‍ എല്ലാ മതസ്ഥര്‍ക്കും മതേതരര്‍ക്കും പ്രകാശം ചൊരിയുന്ന മയൂഖങ്ങളത്രേ Write a review on this book!. Write Your Review about Prakasarekha Other Information This book has been viewed by users 1127 times