Book Name in Malayalam : പ്രണയവും ഫുട് ബോളും
പ്രണയത്തിന്റെ ഗോള്‍മുഖങ്ങളില്‍ മുന്നേറിയവരുടെയും ചിതറിപ്പോയവരുടെയും സ്വപ്നങ്ങള്‍ അടുക്കിവയ്ക്കുന്ന കഥകള്‍. മലയാളത്തില്‍ ആദ്യമായി ലോക ഫുട്ബോളിലെ പല ചരിത്ര നിമിഷങ്ങളും കഥകളാകുന്ന പുസ്തകം. പുതിയ വായനാനുഭവം തുറന്നുവയ്ക്കുന്ന പുസ്തകം.
Write a review on this book!. Write Your Review about Pranayavum Footbalum Other Information This book has been viewed by users 1544 times