Book Name in Malayalam : ബ്ലാക്ക് സീസര്‍
നേരത്തെ റോഡില്‍ കണ്ട കാര്‍ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതു ഫെന്നര്‍ ശ്രദ്ധിച്ചു. അതു കുറേ ദൂരം മുന്നോട്ടു പോകുന്നതുവരെ ഫെന്നര്‍ പുറത്തേക്കിറങ്ങിയില്ല. പിന്നീട് അകലെ ഒരു വളവില്‍ അതിന്റെ പിന് ലൈറ്റ് അപ്രത്യക്ഷമാകുന്നതയാള് കണ്ടു. താടിക്കു ചൊറിഞ്ഞുകൊണ്ട് അയാള്‍ മറവില്‍ നിന്നും പുറത്തേയ്ക്കു വന്നു.
വിവ മോഹന്‍ലാല്‍ Write a review on this book!. Write Your Review about Black Caesar Other Information This book has been viewed by users 1221 times