Book Image
  • മധുരം
  • back image of മധുരം

മധുരം

Publisher : H and C Books
Language : Malayalam
Edition : NA
Page(s) : 96
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : മധുരം

നഴ്സറി - പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ ചൊല്ലാനും ഗ്രഹിക്കാനും പഠിക്കാനും രസിക്കാനും ഉതകുന്ന എണ്ണല്‍പ്പാട്ടുകള്‍ , കഥാഗാനങ്ങള്‍ , അഭിനയഗാനങ്ങള്‍ , കൊച്ചുകവിതകള്‍ എന്നിവയുടെ സമാഹാരമാണ് “മധുരം” കുട്ടികള്‍ക്ക് മിഠായിപോലെ ആസ്വാദ്യമധുരമാണ് ഇതിലെ കവിതകള്‍. ലളിതമായ രചനാശൈലി ഈ കൃതിയുടെ പ്രത്യേകതയാണ് .
Write a review on this book!.
Write Your Review about മധുരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1405 times

Customers who bought this book also purchased
Kazhchavattam
₹85.00