Book Name in Malayalam : മഹാകവി ഉള്ളൂര്‍ സ്മരണകള്‍
ഉള്ളൂര്‍ എസ് പരമേശ്വര അയ്യരുടെ കവിതകളുടെ സമഗ്രലാവണ്യം പ്രസരിപ്പിക്കുന്ന പഠനം. ജീവചരിത്രവും കവിതകളും വിശകലനം ചെയ്യുന്നുണ്ട്. അനുബന്ധമായി ഉള്ളൂരിന്റെ പ്രശസ്ഥകവിതകളുടെ ഖണ്ഡങ്ങളും ചേര്‍ത്തിട്ടുണ്ട്. പുതുതലമുറക്ക് കവിയെ പറ്റിയുള്ള അറിവിന്റെ വാതിലുകള്‍ തുറന്നിടുന്നതോടൊപ്പം മുതിര്‍ന്നവര്‍ക്ക് ഓര്‍മ്മ പുതുക്കന്‍ ഒരവസ്സരം കൂടിയാണ് ഉള്ളൂര്‍ സ്മരണകള്‍. സ്ത്രീയുടെ കാഴ്ചപ്പടിലൂടെ ഉള്ളൂര്‍ കവിതകളുടെ അകപ്പൊരുള്‍ തേടുന്ന പഠന ഗ്രന്ഥം Write a review on this book!. Write Your Review about Mahakavi Ulloor Smaranakal Other Information This book has been viewed by users 2436 times