Book Name in Malayalam : സ്ത്രീകളും ഹൃദ്രോഗവും
ഹൃദ്രോഗം പുരുഷന്മാരെമാത്രം വേട്ടയടുന്ന രോഗാതുരതയാണെന്ന മിഥ്യാധാരണ തിരുത്തിക്കുറിച്ചത് അടുത്തകാലത്താണ്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് പ്രതിവര്‍ഷം ലോകത്ത് പ്രതിവര്‍ഷം 9.1 ദശലക്ഷം സ്ത്രീകള്‍ ഹൃദയധമനീരോഗം മൂലം മരണമടയുന്നു.
ചിട്ടകളിലൂടെ, ജീവിതശൈലിക്രമീകരിക്കുന്നതിലൂടെ ആപദ്ഘടകങ്ങള്‍ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ ഹൃദ്രോഗസാധ്യത 90 ശതമാനം തടയാനാകും. Write a review on this book!. Write Your Review about Sthreekalum Hrudrogavum Other Information This book has been viewed by users 548 times