Book Name in Malayalam : സ്‌കിസോഫ്രീനിയ - അനുഭവവും വിശകലനവും -
ജീവിതത്തിന്റെ വെള്ളിവെളിച്ചത്തില്‍ സ്കിസോഫ്രീനിയ കരിനിഴല്‍ വീഴ്ത്തുന്നു. ഈ അഭിശപ്തതയുടെ കുരിരുട്ടിലും പ്രകാശകിരണങ്ങള്‍ ചൊരിയാന്‍ നമുക്ക് കഴിയും, കഴിയണം. എത്ര ശക്തമായ രോഗമാണെങ്കിലും ആവശ്യമായ പിന്തുണയും ആധുനികമായ മരുന്നുകളെക്കൊണ്ടുള്ള ചികിത്സയും മനഃശാസ്ത്രപരവും സാമൂഹ്യവും ജോലിസംബന്ധവുമായ സഹായങ്ങളും നല്ല സമീപനങ്ങളും നല്കിയാല്‍ സ്കിസോഫ്രീനിയക്കാര്‍ക്ക് അര്‍ത്ഥപൂര്‍ണ്ണവും നേട്ടങ്ങളുടേതുമായ ജീവിതം നയിക്കുവാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി അപഗ്രഥിക്കുന്ന അപൂര്‍വ്വ ഗ്രന്ഥം. Write a review on this book!. Write Your Review about Schizophrenia Anubhavavum Visakalanavum Other Information This book has been viewed by users 1360 times