Image of Book മലയാളത്തിന്റെ സുവർണ്ണകഥകൾ എം ടി വാസുദേവൻ നായർ
  • Thumbnail image of Book മലയാളത്തിന്റെ സുവർണ്ണകഥകൾ എം ടി വാസുദേവൻ നായർ
  • back image of മലയാളത്തിന്റെ സുവർണ്ണകഥകൾ എം ടി വാസുദേവൻ നായർ

മലയാളത്തിന്റെ സുവർണ്ണകഥകൾ എം ടി വാസുദേവൻ നായർ

Publisher :Green Books
ISBN : 9789387331624
Language :Malayalam
Edition : March 2018
Page(s) : 248
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayalathinte Suvarnakathakal- M T Vasudevan Nair

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീർപ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.
Write a review on this book!.
Write Your Review about മലയാളത്തിന്റെ സുവർണ്ണകഥകൾ എം ടി വാസുദേവൻ നായർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2657 times

Customers who bought this book also purchased