Image of Book 30 ഡിസംബര്‍
  • Thumbnail image of Book 30 ഡിസംബര്‍
  • back image of 30 ഡിസംബര്‍

30 ഡിസംബര്‍

ISBN : 9789383155248
Language :Malayalam
Page(s) : 250
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : 30-Dec

ഇത് കേവലമൊരു നോവലല്ല ,ഒരു ചരിത്രാഖ്യായികയാണ്.മാര്‍ത്തണ്ഡവര്‍മ്മ,രാമരാജാ ബഹാദൂര്‍,തുടങ്ങിയ കൃതികളാണ് പൊതുവെ ചരിത്രാഖ്യായികകളായി കരുതപ്പെട്ടിട്ടുള്ളത്.അത് ചരിത്രത്തിന്റെ ഒരുവശം മാത്രമെ കാണിക്കുന്നുള്ളു. എന്നാല്‍ ചരിത്രത്തിന്റെ മറച്ചുവയ്കപ്പെട്ടിട്ടുള്ള ഒരു ഏടിലേക്ക് വെളിച്ചം വീശുകയാണ് നോവലിസ്റ്റ് ചെയ്യുന്നത് സാഹിത്യം മൊ‌ന്‍പോട്ടുപോകുന്നതിന്റെ വഴി ഇതാണ്. സാഹിത്യംജനകീയമാകുന്നതിന്റെ വഴിയും ഇതാണ്. പിണറായി വിജയ‌ന്‍.
Write a review on this book!.
Write Your Review about 30 ഡിസംബര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1334 times

Customers who bought this book also purchased