Image of Book ബൈക്കുള ടു ബാങ്കോക്ക്
  • Thumbnail image of Book ബൈക്കുള ടു ബാങ്കോക്ക്
  • back image of ബൈക്കുള ടു ബാങ്കോക്ക്

ബൈക്കുള ടു ബാങ്കോക്ക്

ISBN : 9788122613001
Language :Malayalam
Edition : Oct 2015
Page(s) : 288
Condition : New
2 out of 5 rating, based on 1 review(s)

Book Name in English : Bycula to Bangkok

അധോലോകം അതിന്റെ ചോരക്കളി തുടരുകയാണ്. ദാവൂദ് ഇബ്രാഹിമിനു നേരെയാണ് ഇപ്പോള്‍ ആയുധം നീളുന്നത്. ദാവൂദിന്റെ പ്രധാന അനുയായിയായിരുന്ന ഛോട്ടാരാജന്‍ തന്നെ ദാവൂദിനെതിരെ തിരഞ്ഞിരിക്കുന്നു. രാജന്‍ ഇപ്പോള്‍ അധോലോക നായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ ഗാവിലിയുടെ പ്രീതി സമ്പാദിക്കാനുള്ള ശ്രമത്തിലാണ്. മ്യത്യു ദൂതന്മാരായ അമര്‍നായിക്കും അശ്വിന്‍ നായിക്കും എല്ലാം രക്തനാടകത്തില്‍ അണിനിരക്കുന്നുണ്ട്.
Write a review on this book!.
Write Your Review about ബൈക്കുള ടു ബാങ്കോക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1408 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00