Image of Book ഫാനി ഹില്‍ വേശ്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍
  • Thumbnail image of Book ഫാനി ഹില്‍ വേശ്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍
  • back image of ഫാനി ഹില്‍ വേശ്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍

ഫാനി ഹില്‍ വേശ്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍

ISBN : 9780000102072
Language :Malayalam
Edition : January 2017
Page(s) : 238
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 210.00

Book Name in English : Fanny Hill Vesyayude Ormakkurippukal

ഇഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ ഇറോട്ടിക് കൃതി, സുഖം തേടിയുന്നള്ള ഒരു പെണ്ണിന്റെ അന്വേഷണമാണ്. അന്തമില്ലാത്ത വിമര്‍ശനങ്ങളാണ് പ്രസിദ്ധികരിച്ച കാലത്ത് എഴുത്തുകാരന് നേരിടേണ്ടി വന്നത്. അശ്ശിലതയുടെ പര്യായമായിട്ടായിരുന്നു പതിനെട്ടാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക സമൂഹം ഫാനി ഹില്ലിനെ കണ്ടത്. മതത്തിനു നേരെയുള്ള തുറന്ന അപമാനം എന്ന് അന്നത്തെ ലണ്ടന്‍ ബിഷപ്പ് പ്രഖ്യാപിച്ചു.ഉത്തേജനം മാത്രം തരുന്ന ലൈംഗിക പുസ്തകം എന്നാണ് ജെയിംസ് ബോസ് വല്‍ വിശേഷിപ്പിച്ചത്.
Write a review on this book!.
Write Your Review about ഫാനി ഹില്‍ വേശ്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1884 times

Customers who bought this book also purchased