Image of Book പാതിരാസൂര്യന്റെ നാട്ടില്‍
  • Thumbnail image of Book പാതിരാസൂര്യന്റെ നാട്ടില്‍
  • back image of പാതിരാസൂര്യന്റെ നാട്ടില്‍

പാതിരാസൂര്യന്റെ നാട്ടില്‍

Publisher :DC Books
ISBN : 9788126404612
Language :Malayalam
Page(s) : 110
Condition : New
3 out of 5 rating, based on 51 review(s)

Book Name in English : Pathirasaooryante Nattil

കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫി‌ന്‍ല‌ന്‍ഡ്. പകലിന്റെ ദൈര്‍ഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കെ അറ്റത്ത് മനുഷ്യവാസമുളള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്.കെ.നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. മലയാള പരിഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളില്‍പെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണഗ്രന്ഥമാണ് ‘പാതിരാസൂര്യന്റെ നാട്ടില്‍’.
reviewed by Anonymous
Date Added: Thursday 9 Jun 2022

വരമൊഴി

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about പാതിരാസൂര്യന്റെ നാട്ടില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10030 times

Customers who bought this book also purchased