Book Image
  • A R Raja Raja Varmayude Sampoorna Krithikal Volum 4
  • back image of A R Raja Raja Varmayude Sampoorna Krithikal Volum 4

A R Raja Raja Varmayude Sampoorna Krithikal Volum 4

ISBN : 9788120043930
Language : Malayalam
Edition : June 2018
Page(s) : 210
Condition : New
Rate this Book : no ratings yet, be the first one to rate this !

₹280.00
₹252.00

Book Name in Malayalam : ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -4 ഭാഷാഭൂഷണം വൃത്തമഞ്ജരി സാഹിത്യ സാഹ്യം

അലങ്കാര ശാസ്ത്രപഠനത്തിനും വൃത്തശാസ്ത്ര പഠനത്തിനും ഗദ്യസാഹിത്യത്തിന്റെ മര്‍ഗ ദര്‍ശകപഠനത്തിനും അങ്ങേയറ്റം പ്രയോജനപ്പെടും വിധം ഏ.ആര്‍. രാജരാജവര്‍മ്മ രചിച്ച ഭാഷാഭൂഷണം വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ മൂന്ന് നിസ്തുല ഗ്രന്ഥങ്ങളാണ് നാലാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അലങ്കാരികന്റെയും വൈയാകരണന്റെയും ശൈലിവല്ലഭന്റെയും കൈയൊപ്പുകള്‍ ഈ കൃതിയിലൂടെ കണ്ടെത്താന്‍ കഴിയും.
Write a review on this book!.
Write Your Review about A R Raja Raja Varmayude Sampoorna Krithikal Volum 4
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 126 times