Image of Book ആദിത്യവര്‍മ്മന്റെ ആത്മകഥ
  • Thumbnail image of Book ആദിത്യവര്‍മ്മന്റെ ആത്മകഥ

ആദിത്യവര്‍മ്മന്റെ ആത്മകഥ

Language :Malayalam
Edition : 2014
Page(s) : 160
Condition : New
4 out of 5 rating, based on 18 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Aadithya Varmante Aathma Katha

ബാല്യത്തില്‍ തന്നെ അനാഥനായിത്തീര്‍ന്ന
ഗോവിന്ദന്‍കുട്ടി എന്ന അടിയാളബാലന്‍
വിധിയുടെ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ച്‌
ലോകപ്രശസ്‌ത കലാകാരനായ ആദിത്യവര്‍മ്മനായിത്തീരുന്നതും
ധനമോഹിയായ സ്വന്തം പിതാവിനാല്‍
വില്‌ക്കപ്പെടുന്ന ആമിന എന്ന നിഷ്‌കളങ്ക
ബാലിക ഓസ്‌കാര്‍ പുരസ്‌കാരം നേടിയ
അലീന എന്ന ഹോളിവിഡ്‌ നടിയായിമാറുന്നതും,
ഒരോ അച്ഛനമ്മമാരുടെ മക്കളായി ജനിക്കാതെതന്നെ
സഹോദരീസോഹദരന്മാരായി ജീവിക്കാമെന്ന്‌
ഗോവിന്ദന്‍കുട്ടിയും, ആമിനയും
തെളിയിക്കുന്നതുമെല്ലാം വായനക്കാരെ
അതിശയത്തിന്റെ ലോകത്തേക്കു
കൂട്ടിക്കൊണ്ടുപോവുകതന്നെ ചെയ്യും.
Write a review on this book!.
Write Your Review about ആദിത്യവര്‍മ്മന്റെ ആത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1450 times