Book Image
  • Aadiyil ennal Sankhyakal Undaayi
  • back image of Aadiyil ennal Sankhyakal Undaayi

Aadiyil ennal Sankhyakal Undaayi

Publisher : Lipi Publications
ISBN : 9788188015924
Language : Malayalam
Edition : 2013
Page(s) : 140
Condition : New
Rate this Book : 3 based on 1 review(s)

Book Name in Malayalam : ആദിയില്‍ എണ്ണല്‍സംഖ്യകള്‍ ഉണ്ടായി

പ്രപഞ്ചവും ക്ഷീര പഥങ്ങളും തമോദര്‍ത്തങ്ങളും സമയത്തിന്റെ ഉദ്ഭവവും,യുദ്ധവും സമാധാനവും ജീവിതവും സ്വപ്നവും, എല്ലാം ഓരോ എണ്ണല്‍ സംഖ്യകള്‍ക്ക് ആധാരമാണ്‌. ആദിയില്‍ എണ്ണല്‍ സംഖ്യകള്‍ ഉണ്ടായതെങ്ങനെ? ....ഗണിതത്തിന്റെ മാന്ത്രികതയും പത്രത്താളുകളില്‍ നിഷ്കളങ്കമായി ഒതുങ്ങികിടക്കുന്ന സുഡോക്കു എന്ന കണക്കിലെ കളിയും ഒരു യുദ്ധത്തിലെ ആയുധമായി മാറുന്ന സംഖ്യയുടെ വിസ്മയവും വിനിമയവും എല്ലാം പ്രതിപാതിക്കുന്ന ഒരപൂര്‍ വഗ്രന്ഥം.
Write a review on this book!.
Write Your Review about Aadiyil ennal Sankhyakal Undaayi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1503 times