Book Image
  • Akkitham Ponnani Kalariyil

Akkitham Ponnani Kalariyil

Publisher : Green Books
Language : Malayalam
Page(s) : 200
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : അക്കിത്തം പൊന്നാനി കളരിയില്‍

മലയാളത്തിന്റെ ഗുരുതുല്യനുംപ്രിയ കവിയുമായ ശ്രീ അക്കിത്തം ഓര്‍മകളുടെ ജാലകം തുറന്നിടുകയാണ് ഒരുകാലഘട്ടത്തിന്റെ സാഹിത്യഭാവുകങ്ങളെ നിര്‍ണ്ണയിച്ച് പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മു‌ന്‍ നിര്‍ത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത് ഒരിക്കല്‍ കവിയോടൊത്ത് തോളുരുമി നടന്നുമറ‌ന്‍ഞ്ഞ സഹയാത്രികര്‍ സ്നേഹത്തോടെ ഹൃദയത്തില്‍ പുഞ്ചിരി സൂക്ഷിച്ചവര്‍ അംഗീകരങ്ങളുടെ വലിയ ലോകത്തേക്കു നടന്നു കയറിയവര്‍ നിനച്ചിരിക്കാതെ മരണം വന്ന് കൂട്ടികൊണ്ടുപോയവര്‍ അവരുടെ വേര്‍പാടിനെപറ്റി പറയുംബോഴൊക്കെ കവിക്ക് കണ്ണുനീര്‍ തടഞ്ഞു നിര്‍ത്താനാകുന്നില്ല. അക്കിത്തം വൈകാരികമായുംവസ്തുതാപരമായും ഈ രചന നിര്‍വ്വഹിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about Akkitham Ponnani Kalariyil
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 806 times