Book Image
  • Amee Kavi

Amee Kavi

Publisher : Poorna Publications
ISBN : 978-81-300-1448-7
Language : Malayalam
Page(s) : 90
Condition : New
Rate this Book : 3 based on 11 review(s)

₹80.00
₹76.00

Book Name in Malayalam : അമീ കവി

ഇത് ടാഗോറിന്റെ ജീവചരിത്രമല്ല, സാഹിത്യപഠനവുമല്ല. എന്റെ കാവ്യസംസ്‌കാരത്തെ രൂപപ്പെടുത്തിയ ഭാരതീയ കവികളില്‍ വാല്മീകി എനിക്ക് ആര്‍ദ്രമായ കാരുണ്യമാണ്; വ്യാസന്‍ എനിക്ക് അനന്തവിസ്മയമാണ്. കാളിദാസന്‍ സ്വര്‍ഗ്ഗവും ഭൂമിയും ഒത്തുചേരുന്ന സൗന്ദര്യമാണ് - ടാഗോര്‍ വിശ്വമാനവികതയുടെ സ്വാതന്ത്ര്യഗീതമാണ്. ഏത് സംഘര്‍ഷത്തെയും ആനന്ദമയമാക്കുന്ന ടാഗോറിന്റെ സര്‍ഗ്ഗാത്മകപ്രപഞ്ചത്തിലൂടെ ദീര്‍ഘകാലം സഞ്ചരിച്ചുപോന്ന ഒരു ഹൃദയത്തിന്റെ സ്പന്ദനങ്ങളാണീ കൃതി. അത്രമാത്രം.
Write a review on this book!.
Write Your Review about Amee Kavi
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 979 times