Image of Book അമ്മ മക്കളോട്‌
  • Thumbnail image of Book അമ്മ മക്കളോട്‌

അമ്മ മക്കളോട്‌

ISBN : 9788182647671
Language :Malayalam
Edition : 2009
Page(s) : 200
Condition : New
3 out of 5 rating, based on 48 review(s)

Book Name in English : Amma Makkalodu

’’അമ്മയ്ക്ക് ഒരാഗ്രഹമുണ്ട് . ലോകത്തില്‍ എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍ കഴിയണം . എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം . ആക്രമണമോ ഹിംസയോ കാരണം
ആരും ആശുപത്രിയില്‍ എത്താത്ത ഒരുദിവസം ഉണ്ടാകണം . കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍
വരെ ഒരുദിവസമെങ്കിലും നിസ്വാര്‍ത്ഥ സേവനം ചെയ്യണം .’’
അജ്ഞാനത്തിന്റെ ഇരുട്ടില്‍ അറിവിന്റെ അമൃതശോഭ പരത്തുന്ന സൂര്യതേജസ്സായ അമ്മയുടെ ഉപദേശങ്ങളാണ് ഈ പുസ്തകം . ആത്മീയാവബോധത്തെ സാധാരണ മനുഷ്യജീവിതവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതമാര്‍ഗം ഇതിലൂടെ അമ്മ വിഭാവനം ചെയ്യുന്നു.
Write a review on this book!.
Write Your Review about അമ്മ മക്കളോട്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 890 times