Book Name in Malayalam : അറിയപ്പെടാത്ത ഇന്ത്യ
ഭാരതീയ പൈതൃകത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കും രാഷ്ട്രീയ പടയോട്ടങ്ങള്‍ക്കുമിടയില്‍ കാണാതെ പോയ നേരറിവുകളുടെ ആവിഷ്കാരം. ഭാരതീയ സൂഫി ബോധത്തിന്റെയും വിവിധങ്ങളായ ആത്മീയ സരണികളുടെയും ചരിത്രം ഈ കൃതി അനാവരണം ചെയ്യുന്നു. Write a review on this book!. Write Your Review about Ariyappedatha India Other Information This book has been viewed by users 678 times