Image of Book അരൂപിയുടെ മേലൊപ്പുള്ള മനുഷ്യ‌ന്‍
  • Thumbnail image of Book അരൂപിയുടെ മേലൊപ്പുള്ള മനുഷ്യ‌ന്‍
  • back image of അരൂപിയുടെ മേലൊപ്പുള്ള മനുഷ്യ‌ന്‍

അരൂപിയുടെ മേലൊപ്പുള്ള മനുഷ്യ‌ന്‍

Language :Malayalam
Page(s) : 180
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 160.00

Book Name in English : Aroopiyude Meloppulla Manushyan

കേരളത്തിലെ ക്രൈസതവസഭാചരിത്രത്തിലെ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ട ദൗത്യചരിത്രമാണ് ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റേത് . പത്തൊ‌ന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചു മണ്മറഞ്ഞെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അദ്ദേഹം ഭാരതവര്‍ഷം മുഴുവ‌ന്‍ ആദരിക്കപ്പെടുന്നു .
ഹൃദയത്തില്‍ അരൂപിയുടെ മേലൊപ്പുമായി കടന്നുപോയ കര്‍മ്മയോഗിയുടെ നന്മ നിറഞ്ഞ ജീവിതം ഒരു പുനര്‍വായനയ്ക്ക് തയ്യാറാക്കുകയാണ് ഈ ഗ്രന്ഥം .
Write a review on this book!.
Write Your Review about അരൂപിയുടെ മേലൊപ്പുള്ള മനുഷ്യ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1588 times

Customers who bought this book also purchased