Image of Book Athijeevanathinte Pormukhangal
  • Thumbnail image of Book Athijeevanathinte Pormukhangal
  • back image of Athijeevanathinte Pormukhangal

Athijeevanathinte Pormukhangal

Publisher : Adayalam Publications
ISBN : 9788194072645
Language : Malayalam
Edition : 2019
Page(s) : 196
Condition : New
Rate this Book : 5 based on 1 review(s)

₹215.00
₹204.00

Book Name in Malayalam : അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍

കെടുകാലത്തിന്റെ ഇരുള്‍വീണ ചരിത്രയാഥാര്‍ത്ഥ്യങ്ങളെ വിചാരണ ചെയ്യുന്ന, ആശയസംവാദത്തിന്റെ സ്വാതന്ത്ര്യവും സഹിഷ്ണുതയുടെ സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന പുസ്തകം. ലോകവും ഇന്ത്യയും കേരളവും അവയുടെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളിലൂടെ എങ്ങനെയാണ് കടന്നുപോകുന്നതെന്നതിന്റെ നേര്‍സാക്ഷ്യമാണ് വിവിധ സംഭവവികാസങ്ങളെ ആധാരമാക്കി ലേഖകന്‍ അവതരിപ്പിക്കുന്നത്. നരേന്ദ്രമോദിയും ട്രംപും പിണറായി വിജയനുമെല്ലാം ഇവിടെ വിചാരണ ചെയ്യുന്നു. ജാഗരൂകമായ ഒരു സാംസ്‌കാരിക മനസ്സിന്റെ ഇടപെടലുകള്‍. ഇരുണ്ടതും അടഞ്ഞതുമായ ഒരു കാലത്തെ പ്രതിരോധിക്കുന്ന ഈ വിശകലനങ്ങള്‍ ഏറെ സമകാലിക പ്രസക്തമാണ്.
Write a review on this book!.
Write Your Review about Athijeevanathinte Pormukhangal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 81 times