Image of Book അതിരാത്രം വൈദിക സംസ്കൃതിയുടെ പെരുമകള്‍
  • Thumbnail image of Book അതിരാത്രം വൈദിക സംസ്കൃതിയുടെ പെരുമകള്‍
  • back image of അതിരാത്രം വൈദിക സംസ്കൃതിയുടെ പെരുമകള്‍

അതിരാത്രം വൈദിക സംസ്കൃതിയുടെ പെരുമകള്‍

Publisher :Green Books
ISBN : 9789380884738
Language :Malayalam
Page(s) : 150
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Athiraathram Vaidikasamskrithiyute Perumakal

മന്ത്രങ്ങളുംസൂഷ്മമായ അതിന്റെ ക്രീയാംശങ്ങളും കൊണ്ട് സങ്കീര്‍ണ്ണമായ അതിരാത്രം ഒരു ജനതയുടെ വിശ്വാസ സങ്കല്പങ്ങളെയാണ് ചൂണ്ടിക്കനിക്കുന്നത്. അതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ളവിനിമയവും ഇതില്‍ അന്തര്‍ലീനമാണ്. കേരളത്തില്‍ അടുത്തയിടെ നടന്ന അതിരാത്രത്തിന്റെ പശ്ചാത്തലത്തില്‍ ഈഅനുഷ്ഠാനത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഈ പുസ്തകം.വിശ്വാസപരമായ സാംഗത്യത്തേക്കാള്‍ ഒരു കാലത്ത് നിലവിലിരുന്ന ഒരു അനുഷ്ഠാനത്തെ സൂഷ്മായി അറിയാനുപകരിക്കുന്നു എന്ന പ്രസക്തിയാണ് ഈ പുസ്തകത്തെ കാലികമക്കുന്നത്.
Write a review on this book!.
Write Your Review about അതിരാത്രം വൈദിക സംസ്കൃതിയുടെ പെരുമകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2864 times

Customers who bought this book also purchased