Image of Book ആത്മായനം
  • Thumbnail image of Book ആത്മായനം
  • back image of ആത്മായനം

ആത്മായനം

Publisher :DC Books
ISBN : 9788126464838
Language :Malayalam
Edition : Oct 2015
Page(s) : 470
Condition : New
2 out of 5 rating, based on 2 review(s)

Book Name in English : Athmayanam

ശ്രീനാരായണ ചിന്താപാരമ്പ്യര്യത്തിന്റെ ജ്ഞാനോജ്ജ്വലമായ തുടര്‍ച്ചയാണ് മുനി നാരായണ പ്രസാദ്. ഗുരുദര്‍ശനങ്ങളെ ജീവിതാനന്ദത്തിന്റെ തത്ത്വചിന്തയായി ലോകര്‍ക്ക് നല്‍കാനുള്ള ദൗത്യം വ്രതമാക്കിയസന്ന്യാസി. ജാതി സമുദായ അധിനിവേശങ്ങളില്‍ നിന്നും ഗുരുവിനെ മോചിപ്പിച്ച നടരാജഗുരുവിന്റെയും നിത്യചൈതന്യയതിയുടെയും പിന്‍ഗാമി. ശ്രീനാരായണഗുരുവില്‍ ഉറവകൊണ്ട അറിവിലേക്കും അദ്വൈതത്തിലേക്കുമുള്ള യാത്ര ജന്മദൗത്യമായി കരുതുന്ന അദ്ദേഹത്തിന്റെ ജീവിതമാണ് ആത്മായനം
Write a review on this book!.
Write Your Review about ആത്മായനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1744 times

Customers who bought this book also purchased