Image of Book അവസരങ്ങള്‍ വെല്ലുവിളികള്‍
  • Thumbnail image of Book അവസരങ്ങള്‍ വെല്ലുവിളികള്‍
  • back image of അവസരങ്ങള്‍ വെല്ലുവിളികള്‍

അവസരങ്ങള്‍ വെല്ലുവിളികള്‍

Publisher :DC Books
ISBN : 9788126434503
Language :Malayalam
Edition : Sept 2015
Page(s) : 224
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Avasaragal Velluvilikal

അണ്വായുധശേഷി, ഭഷ്യസ്വയം പര്യാപ്തി, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിങ്ങനെ ഏതാനും നേട്ടങ്ങള്‍ ശാസ്ത്രരംഗത്ത് ഭാരതം കൈവരിച്ചുകഴിഞ്ഞു. വരും ദശാബ്ദങ്ങള്‍ ഭാരതത്തിന്റെതെന്ന് ലോകരാഷ്ട്രങ്ങള്‍പ്പോലും കരുതുമ്പോള്‍ അതിലേയ്ക്കുള്ള ആദ്യപടികള്‍ മാത്രമായിട്ടേ ഇതെക്കെ കാണാനാവൂ. ബഹിരാകാശം ഭൂമി ജൈവമണ്ഢലം, ഭക്ഷണം, ഉര്‍ജ്ജം എന്നിങ്ങനെ നിര്‍ണായക മേഖലകളെപ്പറ്റി ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അതായത് മേഖലകളില്‍ ആഗോളതലത്തില്‍ കൈവരിച്ചിട്ടുള്ള പുരോഗതിയും ഭാരതത്തിന്റെ നേട്ടങ്ങളും ചിത്രികരിക്കുന്നതോടൊപ്പം നമ്മെ ലോകത്തിന്റെ മുന്നിരയിലേയ്ക്കു നയിക്കാവുന്ന സാങ്കേതിക പുരോഗതിയെപ്പറ്റി പ്രായോഗിക ബുദ്ധ്യാചര്‍ച്ച ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകം.
Write a review on this book!.
Write Your Review about അവസരങ്ങള്‍ വെല്ലുവിളികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2074 times

Customers who bought this book also purchased