Book Name in Malayalam : അയ്യപ്പരഹസ്യം
ശബരിമലയാത്രയുടെ ആന്തരികതത്ത്വങ്ങളെ അനാവരണം ചെയ്യുന്നതാണ് ഈ കൃതി . അയ്യപ്പന്മാരണിയുന്ന മാല , മുദ്ര , വ്രതങ്ങളായ ബ്രഹ്മചര്യപാലനം , ദീക്ഷ, ഭക്ഷണക്രമങ്ങള്‍ , ഇരുമുടിക്കെട്ടിന്റെ രഹസ്യം , ചിന്മദ്രയുടെ ആന്തരികതലങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുകയാണ് ഗ്രന്ഥകാരന്‍. Write a review on this book!. Write Your Review about Ayyapparahasyam Other Information This book has been viewed by users 1542 times