Book Image
  • Baburaj
  • back image of Baburaj

Baburaj

Publisher : Lipi Publications
Language : Malayalam
Page(s) : 175
Condition : New
Rate this Book : no ratings yet, be the first one to rate this !

₹225.00
₹214.00

Book Name in Malayalam : ബാബുരാജ്

മലയാളിയുടെ സംഗീതബോധത്തെ ഉര്‍‌വ്വരമാക്കിയ. അനുഗ്രഹീതജീനിയസ്സാണ്‌ ബബുരാജ്.സാഹിത്യത്തില്‍ ബഷീറിനുള്ള സ്ഥാനം സംഗീതത്തില്‍ ബബുരാജിനുണ്ട് ഗൃഹാതുരതയുണര്‍ത്തുന്ന ഒത്തിരി അനശ്വര ഗാനങ്ങ‌ള്‍ മരണംവരെ മൂളി നടക്കുവാ‌ന്‍ തന്നിട്ടുപോയ പാമരനാം പാട്ടുകാര‌ന്‍ അദ്ദേഹത്തെക്കുറിച്ച് ആത്മസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഓര്‍മ്മകള്‍...... ആഅക്ഷയ ഖനിയില്‍ നിന്ന് പെറുക്കിയെടുത്ത രത്നങ്ങളുടെ ആസ്വാദനങ്ങള്‍ പഠനങ്ങള്‍. എം ടി. കെ ടി മുഹമ്മദ്, യേശുദാസ്, ദേവരാജ‌ന്‍,എ‌ന്‍ പി മുഹമ്മദ്,സക്കറിയ, ഗിരീഷ് പുത്തഞ്ചേരി, പൂവച്ചല്‍ ഖാദര്‍,തുടങ്ങിയവരുടെ ലേഘനങ്ങള്‍......ബബുരാജിന്റെ തെരെഞ്ഞെടുത്ത ഗാനങ്ങളും..................ബാബുരാജിനെ മറവിയില്‍ നിന്നും വീണ്ടെടുത്ത ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പ്
Write a review on this book!.
Write Your Review about Baburaj
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1231 times