Image of Book ബാല്യകാലസ്മരണകള്‍
  • Thumbnail image of Book ബാല്യകാലസ്മരണകള്‍

ബാല്യകാലസ്മരണകള്‍

Publisher :Green Books
ISBN : 9788184231380
Language :Malayalam
Page(s) : 70
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Balyakalasmaranakal

ലോകം ദര്‍ശിച്ച ഏറ്റവും വലിയ ചലച്ചിത്ര ശില്പികളിലൊരാളായ സത്യജിത്റേയുടെ ബാല്യസ്മൃതികളാണീ കൃതി. ബാല്യകാലത്തെക്കുറിച്ചും ചലച്ചിത്രാഭിമുഖ്യത്തിനു തിരിയും തെളിച്ചവുമിട്ട അന്തരീക്ഷത്തെക്കുറിച്ചും റേ രസകരമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. ബംഗാളിലെ ബാലസാഹിത്യ പ്രസിദ്ധീകരണമായ സന്ദേശിനു വേണ്ടിയായിരുന്നു റേ ഈ ബാല്യകാല സംഭവങ്ങള്‍ക്ക് ലിഖിതരൂപം നല്‍കിയത്. റേയുടെ പത്നി വിജയ് റേ പിന്നീട് ഈ കൃതി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ഇന്ന് ഈ കൃതി ലോകമെന്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട വായനാവിഭവങ്ങളിലൊന്നാണ്
Write a review on this book!.
Write Your Review about ബാല്യകാലസ്മരണകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2109 times

Customers who bought this book also purchased