Book Image
  • Basheer Abuvinte Ormakal
  • back image of Basheer Abuvinte Ormakal

Basheer Abuvinte Ormakal

Publisher : Green Books
Language : Malayalam
Page(s) : 95
Condition : New
Rate this Book : 2 based on 4 review(s)

Book Name in Malayalam : ബഷീര്‍ അബുവിന്റെ ഓര്‍മ്മകള്‍

ഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്‍ ഖാദറും ആനുമ്മയും ഹനീഫയും എല്ലാവരും പോയി. ഞാനും പാത്തുമ്മയും ഞങ്ങളുടെ ഓര്‍മ്മകളുമായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും സാഹിത്യാരാധകരുമൊക്കെ വീട്ടില്‍ വരുന്നു. എന്നെയും പാത്തുമ്മയെയും കാണാ‌ന്‍. ഇക്കാക്കയെക്കുറിച്ച് അവര്‍ പലതും ചോദിക്കും. ഇനിയെത്ര കഴിഞ്ഞാലും ഈ അന്വേഷണസംഘങ്ങള്‍ വന്നുകൊണ്ടേയിരിക്കും എന്നാണ് എ‌ന്‍റെ വിശ്വാസം. അന്ന് ഞങ്ങളാരും കാണുകയില്ല. അവര്‍ക്കുവേണ്ടിയാണ് ഈ പുസ്തകം. എല്ലാവര്‍ക്കും മംഗളം നേരുന്നു. ശുഭം. ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനുജ‌ന്‍ അബുവിന്റെ ഓര്‍മ്മകള്‍.
Write a review on this book!.
Write Your Review about Basheer Abuvinte Ormakal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1862 times