Image of Book ബഷീര്‍ എന്ന അനുഗ്രഹം
  • Thumbnail image of Book ബഷീര്‍ എന്ന അനുഗ്രഹം
  • back image of ബഷീര്‍ എന്ന അനുഗ്രഹം

ബഷീര്‍ എന്ന അനുഗ്രഹം

Publisher :Raspberry Books
Language :Malayalam
Edition : 2013
Page(s) : 178
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Basheer Enna Anugraham

ബീന എന്ന പെണ്‍കുട്ടി കേവലം ഒരു സ്കൂള്വിദ്യര്‍ത്ഥിനിയായിരുന്ന കാലത്ത് ബാല്യകാലസഖി വയിച്ചുണ്ടായ ആരാധനയില്‍നിന്ന് തുടങ്ങി ബഷീര്‍ കഥാവശേഷനാവുന്ന നാള്വരെ അവര്‍ക്കിടയില്‍ വളര്‍ന്നുവിടര്‍ന്ന ഒരപൂര്‍‌വ്വസുന്ദരമായ ബന്ധത്തെപറ്റിയാണ്‌ ഈ പുസ്തകം പറയുന്നത്. ബഷീരിന്റെ അനുഗ്രഹം നിറഞ്ഞു തുളുംബി നില്‍ക്കുന്ന ഈ കൃതി ബഷീര്‍ കൃതികളില്‍ ഒന്നെന്നപോലെതന്നെ പ്രകാശവത്തായിരിക്കുന്നു------------
അടൂര്‍ ഗോപാലകൃഷ്ണ‌ന്‍.
Write a review on this book!.
Write Your Review about ബഷീര്‍ എന്ന അനുഗ്രഹം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2174 times

Customers who bought this book also purchased
Cover Image of Book ഇതള്‍
Rs 600.00  Rs 540.00