Book Image
  • ഭാരതീയ ആത്മീയാചാര്യന്മാര്‍
  • back image of ഭാരതീയ ആത്മീയാചാര്യന്മാര്‍

ഭാരതീയ ആത്മീയാചാര്യന്മാര്‍

കേരളാ ബുക്ക് സ്റ്റോര്‍

ഭാരതത്തിലെ ആത്മീയാചാര്യന്മാരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അടങ്ങിയ പാക്കേജ്‌ അഞ്ച്‌ ശതമാനം ഡിസ്കൌണ്ടോടെ നല്‍‌കുന്നു
Following are the 2 items in this package
Printed Book

Rs 137.00
Rs 123.00

1)  ശ്രീ ശങ്കരാചാര്യര്‍ by തുളസി കോട്ടുക്കല്‍

Rs 200.00
Rs 190.00
അദ്വൈതമത സ്ഥാപകനാണ്‌ ശങ്കരാചാര്യര്‍, ഭാരത തത്ത്വജ്ഞാനത്തിന്റെ അത്യുന്നത ആചാര്യനും. ആചാര്യന്റെ ജീവിതം, കര്‍മ്മപദ്ധതി, പരകായപ്രവേശം, സര്‍‌വജ്ഞപീഠാരോഹണം തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയതാണ്‌ ഈ ജീവചരിത്ര ഗ്രന്ഥം
ശ്രീ ശങ്കരാചാര്യര്‍

2)  തേജസ്വിയായ വാഗ്മി by തുളസി കോട്ടുക്കല്‍

Rs 42.00
വാക്കുകളുടെ പാരസ്പര്യത്തില്‍ നിന്നുമുയര്‍ന്ന ഊര്‍ജ്ജപ്രവാഹത്തെ ആധ്യാത്മികതയുടെ അടിസ്ഥാന ശിലയാക്കിയ അനശ്വരവാഗ്മിയാണ്‌ സ്വാമി വിവേകാനന്ദന്‍. സ്വാമിജിയുടെ ജീവിതത്തെക്കുറിച്ച്‌ ഭാരതത്തിലെ വളര്‍ന്നുവരുന്ന തലമുറ നിശ്ചയമായും അറിയേണ്ടതുണ്ട്. അതിന്‌ ഉതകുന്ന രീതിയിലുള്ള ഒരു ജീവചരിത്ര ഗ്രന്ഥമാണ്‌ "തേജസ്വിയായ വാഗ്മി"
തേജസ്വിയായ വാഗ്മി
Write a review on this book!.
Write Your Review about ഭാരതീയ ആത്മീയാചാര്യന്മാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1927 times