Book Image
  • Bharatamuniyude Natyasastram - Vol 1
  • back image of Bharatamuniyude Natyasastram - Vol 1

Bharatamuniyude Natyasastram - Vol 1

Publisher : Kairali Books
ISBN : 9789385366611
Language : Malayalam
Edition : Nov 2015
Page(s) : 142
Condition : New
Rate this Book : no ratings yet, be the first one to rate this !

₹140.00
₹133.00

Book Name in Malayalam : ഭരതമുനിയുടെ നാട്യശാസ്ത്രം

ഭാരതീയ കലാപാരമ്പര്യത്തിന്റെ പ്രയോഗവും ദര്‍ശനവും നിര്‍ണയിച്ച ഗ്രന്ഥമാണ് നാട്യശാസ്ത്രം. ഇരുപത്തഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പിറന്ന ഗ്രന്ഥം. ഭരതശാസ്ത്രത്തിന്റെ പ്രതിസംസ്കരണങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്ത്യന്‍ സൗന്ദര്യശാസ്ത്രത്തിന്റെ സ്വരൂപം നിര്‍ണയിച്ചത്. ഇത്ര ബൃഹത്തും സുക്ഷ്മവുമായി നാട്യകല വിശദീകരിച്ച മറ്റൊരു ഗ്രന്ഥം ലോകത്ത് ഇല്ലതന്നെ. നാട്യം ഉത്ഭവിച്ചതും പ്രചരിച്ചതും സംബന്ധിച്ച ചരിത്രപ്രസക്തിയുള്ള മിത്തുകള്‍ ആവിഷ്ക്കരിച്ചത് നാട്യശാസ്ത്രത്തിന്റെ ആദ്യത്തെയും അവസാനത്തെയും അധ്യായങ്ങളിലാണ്.
Write a review on this book!.
Write Your Review about Bharatamuniyude Natyasastram - Vol 1
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 109 times