Image of Book ബോധോദയത്തിന്റെ കല
  • Thumbnail image of Book ബോധോദയത്തിന്റെ കല
  • back image of ബോധോദയത്തിന്റെ കല

ബോധോദയത്തിന്റെ കല

Publisher :Silence Books
Language :Malayalam
Edition : 1st Aug 2015 Aug
Page(s) : 210
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 195.00
Rs 175.00

Book Name in English : Bhodhodayathinte Kala

നിങ്ങളല്ല നിങ്ങളുടെ ജീവിതം ജീവിക്കുന്നത്. അത്യന്തം ബോധരഹിതമായൊരു പ്രക്രിയയാണ് അതില്‍ ജീവിക്കുന്നത്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അതില്‍ ജീവിക്കുന്നില്ല. നിങ്ങള്‍ ജനിച്ചു കഴിഞ്ഞ് നിങ്ങള്‍ യൗവനം പ്രാപിച്ചു കഴിഞ്ഞ് നിങ്ങള്‍ വൃദ്ധരാവുകയും ചെയ്യും നിങ്ങള്‍ക്ക് വികാരങ്ങളുണ്ട്. ആശയങ്ങളുണ്ട്.. അതെല്ലാം ചെറിയമരം പൂക്കുന്നതുപോലെ നിങ്ങളില്‍ സംഭവിക്കുകയാണ് നിങ്ങള്‍ ഒരേ സംഗതി പുനരാവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്... വര്‍ഷം മുഴുവന്‍ ഒരു ചക്രത്തില്‍ ചലിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങള്‍. അത് തിരിച്ചറിയലാണ് അതു മുഴുവനായി തിരിച്ചറിയലാണ് അത് എങ്ങിനെയാണോ അങ്ങിനെതന്നെ തിരിച്ചറിയലാണ് ബോധോദയത്തിന്റെ മുഴുവന്‍ കലയും.
Write a review on this book!.
Write Your Review about ബോധോദയത്തിന്റെ കല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 958 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ശാശ്വതമായ താവോ
Rs 270.00  Rs 243.00
Cover Image of Book ദൈവം മരിച്ചു
Rs 240.00  Rs 216.00
Cover Image of Book മിശിഹ
Rs 330.00  Rs 297.00
Cover Image of Book പാടുന്ന മൗനം
Rs 210.00  Rs 189.00