Book Image
  • Brahmina Marxism
  • back image of Brahmina Marxism

Brahmina Marxism

Publisher : Other Books
Language : Malayalam
Edition : 2014
Page(s) : 188
Condition : New
Rate this Book : no ratings yet, be the first one to rate this !

₹175.00
₹166.00

Book Name in Malayalam : ബ്രാഹ്മണ മാര്‍ക്സിസം

ഇന്ത്യക്ക് ചരിത്രമില്ലെന്ന മാര്‍ക്സിയന്‍ വാദം അടിസ്ഥാനപരമായി വര്‍ഗ്ഗസംഘര്‍ഷം മാത്രമാണ് ചരിത്രമെന്ന ഏകപക്ഷീയ ഫാഷിസ്റ്റ് മനോഭാവത്തില്‍ നിന്നുണരുന്നതാണെന്നും ഇന്ത്യയിലുള്ളത് ജാതി സംഘര്‍ഷത്തിന്‍റെ ചരിത്രമാണെന്ന വസ്തുത മനസിലാക്കാന്‍ മാര്‍ക്സിസം മതിയാവില്ലെന്നും തോമസ് മാത്യു.ഒരു സാമൂഹിക പ്രത്യയശാസ്ത്രം എന്ന നിലയില്‍ മാര്‍ക്സിസം ഇന്ത്യയില്‍ എങ്ങനെ പ്രവര്‍ത്തിച്ചു ? എന്തു കൊണ്ട് സാമൂഹിക ശാസ്ത്രജ്ഞര്‍ ഇന്ത്യന്‍ മാര്‍ക്സിസത്തെ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ കാല്പനികസ്ഥലം എന്നു വിശദീകരിക്കുന്നു ?മാര്‍ക്സിസത്തോടുള്ള ശക്തമായ ഒരു ദലിത് വിമര്‍ശം. എസ്. കെ ബിശ്വാസ് രചിക്കുകയും എം. ആര്‍ സുദേഷ് മലയാള വിവര്‍ത്തനം നിര്‍വഹിക്കുകയും ചെയ്ത പ്രൌഢഗ്രന്ഥം.
Write a review on this book!.
Write Your Review about Brahmina Marxism
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 791 times