Image of Book ചാന്ദ്രവിസ്മയം
  • Thumbnail image of Book ചാന്ദ്രവിസ്മയം
  • back image of ചാന്ദ്രവിസ്മയം

ചാന്ദ്രവിസ്മയം

ISBN : 9788130010137
Language :Malayalam
Edition : March 2018
Page(s) : 120
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Chandravismayam

കുട്ടികള്‍ അമ്പിളിയമ്മാവന്‍ എന്നു വിളിക്കുന്ന ചന്ദ്രന്‍ നമുക്ക് എന്നും വിസ്മയവും കണ്ണിന് കുളിര്‍മ നല്കുന്ന കാഴ്ചയുമായിരുന്നു. പാല്‍പ്പുഞ്ചിരി പൊഴിക്കുന്ന ചന്ദ്രനെ അറിയാനുള്ള യാത്ര മനുഷ്യനെ എത്തിച്ചത് ചാന്ദ്രമണ്ണിലാണ്. ആ ചന്ദ്രഗോളത്തിന്റെ അദ്ഭുതകരമായ കാഴ്ചകളും സവിശേഷതയാര്‍ന്ന അന്തരീക്ഷവും അറിയാനുള്ള ശാസ്ത്രലോകത്തിന്റെ അതികഠിനമായ പരിശ്രമവുമാണ് ഈ കൃതിയിലുള്ളത്. കൂടാതെ ലോകത്തിനു മുന്‍പില്‍ ഇന്ത്യ തിളങ്ങിയ അസുലഭ മുഹൂര്‍ത്തത്തെയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചന്ദ്രന്‍ എന്ന ഗോളത്തിന്റെ ഒരു സമ്പൂര്‍ണ ചിത്രമാണ് ഈ കൃതി വായനക്കാര്‍ക്കു നല്കുന്നത്.
Write a review on this book!.
Write Your Review about ചാന്ദ്രവിസ്മയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1149 times

Customers who bought this book also purchased