Image of Book ചരിത്രവിശേഷങ്ങള്‍
  • Thumbnail image of Book ചരിത്രവിശേഷങ്ങള്‍

ചരിത്രവിശേഷങ്ങള്‍

Publisher :Saikatham Books
ISBN : 9789382757092
Language :Malayalam
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Charithra Viseshangal

ചരിത്രത്തിലെ അപരിചിതവശങ്ങളും അടിയൊഴുക്കുകളും തേടിയൊരന്വേഷണം. സ്വന്തവിചാരതലത്തില്‍ മഥനം ചെയ്ത് രൂപപ്പെടുത്തിയെടുത്ത ആശയം സമൂഹത്തിന്റെ വികാരമാക്കിയെടുക്കാന്‍ പോന്ന തന്ത്രജ്ഞന്മാരാണ് ചരിത്രഗതിയെ നിയന്ത്രിച്ചു കാണുന്നത്. ചരിത്രം വഞ്ചിക്കാത്ത വഴികാട്ടിയാണെന്ന് അടക്കിയൊതുക്കി പറഞ്ഞു ഫലിപ്പിക്കുന്നു. ഒപ്പം മലയാളി മനസ്സിന്റെ കാലാനുബന്ധിയായ വ്യതിയാനങ്ങളിലെ സാമൂഹ്യമാനങ്ങളും തിരിച്ചറിഞ്ഞ് തുറന്നുപറയുന്നു.
Write a review on this book!.
Write Your Review about ചരിത്രവിശേഷങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1053 times

Customers who bought this book also purchased