Book Name in Malayalam : ചോക്കിന്റെ ആത്മകഥ
എഴുതിതുടങ്ങുന്നവരുടെ രചനകളില്‍ കാണാറുള്ള , കവിതയിലേക്ക് കടക്കും മുന്‍പുള്ള പരുങ്ങി നില്‍പ്പ് നീതുവിന്റെ കവിതകളില്‍ ഇല്ല. പരിചിതാനുഭവങ്ങളില്‍ നിന്ന് അപരിചിത ഭംഗികളിലേക്കും ദര്‍ശനങ്ങളിലേക്കുമുള്ള എടുത്തുചാട്ടമാണ് നീതുവിന്റെ കവിത . വിടര്‍ന്ന മിഴികളോടെ , ലോകത്തെ കാകാണുന്നതിന്റെ നിറമയും തളിര്‍മയും നീതുവിന്റെ കാവ്യലോകത്തെ ആഹ്‌ളാദകാരിയാക്കുന്നു .
പി രാമന്‍ Write a review on this book!. Write Your Review about Chokkinte Aathmakatha Other Information This book has been viewed by users 975 times