Book Image
  • Chuvarinmel Oru Dinasor

Chuvarinmel Oru Dinasor

Publisher : Poorna Publications
Language : Malayalam
Page(s) : 50
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ചുവരിന്മേല്‍ ഒരു ഡൈനോസര്‍

രസകരവും കുട്ടികളുടെ അനുഭവങ്ങളോട് ഇണങ്ങുന്നവയും അവരുടെ
ആസ്വാദനത്തിനു വഴങ്ങുന്നവയുമാണ് ഇതിലെ ഓരോ കവിതയും.
ഈ കവിതകള്‍ അവരുടെ ഭാവനകളെ വികസ്വരമാക്കാനും അന്വേഷണബുദ്ധി,
പ്രകൃതിസ്‌നേഹം, സാഹിത്യാസ്വാദനം തുടങ്ങിയ ഗുണങ്ങള്‍
അവരില്‍ വളര്‍ത്താനും സഹായിക്കുന്നു. കുട്ടികള്‍
മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചുരസിക്കാവുന്ന
25 കവിതകളുടെ സമാഹാരം.
Write a review on this book!.
Write Your Review about Chuvarinmel Oru Dinasor
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1143 times

Customers who bought this book also purchased
Aksharakkuttukar
₹35.00
Bali
₹35.00
Thenthullikal
₹35.00