Book Name in English : Cycle Savari
പുനത്തിലിന്റെ ഏറ്റവും പുതിയകഥകളുടെ സമാഹാരം . പറഞ്ഞാലും തീരാത്ത അനുഭവലോകത്തിന്റെ സരളമായ ആഖ്യാനങ്ങളിലൂടെ ലോകത്തെയും സമൂഹത്തെയും വീണ്ടും നിര്‍മ്മിക്കുകയാണ് ഈ കഥകള്‍ . ഒരുപാട് സത്യങ്ങളുള്ള മനുഷ്യജീവിതത്തെ തന്റേതായ നോട്ടക്കോണിലൂടെ വ്യാഖ്യാനിക്കുമ്പോള്‍ അത് പുതിയൊരു സത്യത്തിലേക്ക് വായനക്കാരെ ആനയിക്കുന്നു . reviewed by Anonymous
Date Added: Saturday 26 Nov 2022
Hjvubbnjn
Rating: [5 of 5 Stars!]
Write Your Review about സൈക്കിള്‍ സവാരി Other InformationThis book has been viewed by users 955 times