Book Image
  • Dambathya Jeevitham Samthrupthakaram Aakkam
  • back image of Dambathya Jeevitham Samthrupthakaram Aakkam

Dambathya Jeevitham Samthrupthakaram Aakkam

Publisher : Dolphin Books
ISBN : 972-95-82628-02-6
Language : Malayalam
Edition : 2014
Page(s) : 200
Condition : New
Rate this Book : 3 based on 6 review(s)

Book Name in Malayalam : ദാമ്പത്യജീവിതം സംതൃപ്തകരമാക്കാം

ഒരു വ്യക്തിയുടെ ജീവിതത്തിലെ സമസ്ഥ മേഖലകളിലെയും വിജയം ദാമ്പത്യ ജീവിതത്തെ ആശ്രയിച്ചിരിക്കുന്നു . തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ മറ്റു മേഘലകളിലെ ജീവിതപരാജയത്തിന്‌ കാരണമാകുന്നു . ഇവിടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങിനെ ഊഷ്മളമാക്കി ദാമ്പത്യജീവിതം വിജയകരമാക്കിതീര്‍ക്കാം എന്ന് കാണിച്ചുതരുന്ന ഗ്രന്ഥമാണിത് . ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം എങ്ങനെ ഫലപ്രദമാക്കാം , തെറ്റിദ്ധാരണകള്‍ എങ്ങനെ നീക്കാം , പരസ്പരം മനസ്സിലാക്കുന്നത് എങ്ങനെ , ലൈംഗിക ബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , കോപം വാശി , ഈഗോ എന്നിവ എങ്ങനെ ഒഴിവാക്കാം , പിണക്കങ്ങളെ എങ്ങനെ ഇണക്കങ്ങളാക്കാം , മക്കളെ വളര്‍ത്തേണ്ടതെങ്ങനെ , സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം , സ്വപ്നങ്ങളെ എങ്ങനെ യാഥാര്‍ഥ്യമാക്കാം , ജീവിതം എങ്ങനെ വിജയമാക്കാം എന്നിവയെ കുറിച്ചെല്ലാം വിശദമായ ജീവിത കഥകള്‍ സഹിതം പ്രതിപാദിക്കുന്ന പ്രചോദനാത്മക ഗ്രന്ഥമാണ് ദാമ്പത്യജീവിതം സംതൃപ്തകരമാക്കാം. ഡോള്‍ഫി‌ന്‍ ബുൿസ്(പരിധി)
Write a review on this book!.
Write Your Review about Dambathya Jeevitham Samthrupthakaram Aakkam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6114 times

Customers who bought this book also purchased
Hrudrogathinu Prakruthi Chikilsa
₹190.00
₹180.00
Visha Chikilsa
₹60.00
₹57.00
Sooryanamaskaram
₹85.00
₹81.00
Essential Ayurveda
₹395.00
₹375.00
Indian Herbs
₹395.00
₹375.00
Pradhama Shusroosha
₹110.00
₹104.00
Sampoorna Laimgika Samthrupthi
₹60.00
₹57.00
Arogyam Haritha Darsanam
₹100.00
₹95.00