Image of Book ദസ്തയേവ്സ്ക്കി ജീവിതം ദര്‍ശനം കത്തുകള്‍
  • Thumbnail image of Book ദസ്തയേവ്സ്ക്കി ജീവിതം ദര്‍ശനം കത്തുകള്‍
  • back image of ദസ്തയേവ്സ്ക്കി ജീവിതം ദര്‍ശനം കത്തുകള്‍

ദസ്തയേവ്സ്ക്കി ജീവിതം ദര്‍ശനം കത്തുകള്‍

ISBN : 9789381788936
Language :Malayalam
Page(s) : 180
Condition : New
2 out of 5 rating, based on 32 review(s)
Printed Book

Rs 180.00
Rs 162.00

Book Name in English : Dasthayevski Jeevitham Darshanam Kathukal

തുടര്‍ച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഓരോ മനുഷ്യനെയും കുറ്റബോധത്തില്‍നിന്നും മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്‍
വച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്സ്ക്കിയുടെ ജീവിതം.സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്നേഹവും നിറഞ്ഞ അത്യപൂര്‍വമായ കത്തുകള്‍. വെളിച്ചം നല്‍കുന്ന ദര്‍ശനങ്ങള്‍.
ആഗ്രഹങ്ങളില്ലാതെ ജീവിക്കുക എന്നത് ദു:ഖകരമാണ്. മുമ്പോട്ട് നോക്കുമ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയം കൊണ്ട് കിടുങ്ങിവിറക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു ധ്രുവപ്രദേശത്താണ് ഞാന്‍ ജീവിക്കുന്നത് എന്ന് തോന്നുന്നു. കുറെക്കാലമായി പ്രചോദനത്തിന്‍റെ ഒരു ചെറുകണികപോലും എന്നില്‍ പൊട്ടിവിരിഞ്ഞിട്ടില്ല. 'ചില്ലോണി'ലെ തടവുകാരന് സ്വന്തം സഹോദരന്‍റെ മരണശേഷം തോന്നുന്ന വികാരമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
ദസ്തയേവ്സ്ക്കി
പരിഭാഷ: പി ജയലക്ഷ്മി
Write a review on this book!.
Write Your Review about ദസ്തയേവ്സ്ക്കി ജീവിതം ദര്‍ശനം കത്തുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2742 times

Customers who bought this book also purchased