Image of Book ദയാനിധിയായ ദൈവദൂതന്‍
  • Thumbnail image of Book ദയാനിധിയായ ദൈവദൂതന്‍

ദയാനിധിയായ ദൈവദൂതന്‍

ISBN : 9788182652774
Language :Malayalam
Edition : 2012
Page(s) : 288
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 180.00

Book Name in English : Dayanidhiyaya Daivadhoothan

നീതിയില്‍ വിശ്വസിക്കുന്ന , കാരുണ്യത്തെ സ്‌നേഹിക്കുന്ന പരസ്​പരധാരണയുടെ പാതയില്‍ ചരിക്കാനാഗ്രഹിക്കുന്ന ഏതൊരാളും വായിക്കേണ്ട ഗ്രന്ഥം- ഡോ.അന്‍വര്‍ ഇബ്രാഹിം( മുന്‍ ഉപപ്രധാനമന്ത്രി , മലേഷ്യ ) മഹാനായ പ്രവാചകന്റെ ജീവിതത്തെക്കുറിച്ച് കുഴക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കാണുകയും വിടവ് നികത്തുകയും ചെയ്യുന്ന തുല്യതയില്ലാത്ത ഗ്രന്ഥം- റാശ്ദുല്‍ ഗന്നൂഷി ( തുനിഷ്യന്‍ ചിന്തകന്‍ ) ശാന്തിയുടേയും സാഹോദര്യത്തിന്റേയും സന്ദേശം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച മുഹമ്മദ് നബിയുടെ ജീവിതത്തേയും പ്രബോധനം ചെയ്ത തത്ത്വങ്ങളേയും സമഗ്രമായി വിശകലനം ചെയ്യുന്ന ശ്രദ്ധേയപഠനം.
Write a review on this book!.
Write Your Review about ദയാനിധിയായ ദൈവദൂതന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 694 times